ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
കോഴിക്കോട്: ഹര്‍ത്താലിനിടെ കോഴിക്കോട് ജില്ലയില്‍ നേരിയ സംഘര്‍ഷം. മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം. ബസുകള്‍ തടഞ്ഞ സമരക്കാരെ പൊലിസ് എത്തി...