രണ്ടാം നിലയിലുള്ള അങ്കണവാടിയിൽ നിന്ന് താഴേക്ക് വീണ് കുട്ടിക്ക് ഗുരുതര പരുക്ക്
അടിമാലി: അങ്കണവാടിയുടെ രണ്ടാം നിലയിലെ വരാന്തയിൽ നിന്ന് വീണ് കുട്ടിയ്ക്ക് ഗുരുതര പരുക്കേറ്റു. വരാന്തയിലേക്ക് തെറിച്ച് വീണ മഴവെള്ളത്തിൽ കാൽതെന്നിയാണ് നാലു വയസ്സുള്ള കുട്ടി താഴേക്കു വീണത്....
