ചെങ്ങറ പാക്കേജ്:പരാതി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കാസർകോട്: ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ചർച്ച നടത്തി കൃഷിയോഗ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് താമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കാഞ്ഞങ്ങാട് സബ് കളക്ടർക്കാണ്...