Tag Archives: Chelia Kolakandi Parakandi Road

Local News

ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ചേലിയ കൊളക്കണ്ടി പാറക്കണ്ടി റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ...