മാലിന്യം ഒഴുക്കി വിട്ടു; സി.ജി ലൂബ്രിക്കൻ്റ്സ് കമ്പനി അടച്ചുപൂട്ടാൻ ഉത്തരവ്
കൊച്ചി: പെരിയാർ നദിയിലേക്ക് പുലർച്ചെ മാലിന്യം ഒഴുക്കിവിട്ട കമ്പനി അടച്ചുപൂട്ടാൻ ഉത്തരവ്. സി.ജി ലൂബ്രിക്കൻ്റ്സ് എന്ന ഓയിൽ കമ്പനിയാണ് അടച്ചുപൂട്ടുക. റോഡിനടിയിൽ കൂടി പൈപ്പ് സ്ഥാപിച്ചാണ് മാലിന്യം...
