വയനാട്ടില്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍
മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാംപുകള്‍ നാളെ മുതല്‍ ആരംഭിക്കും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5...