പേരാമ്പ്രയിലെ സ്വർണ വ്യാപാരിയുടെ കാറിൽ രഹസ്യ അറ:കേന്ദ്ര ഇൻ്റലിജൻസ് റെയ്‌ഡ്
കോഴിക്കോട്: പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര...
