പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിച്ചു
കോഴിക്കോട്: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിനാലാം പിറന്നാള്‍ ബിജെപി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ തളി മഹാദേവക്ഷേത്രത്തില്‍ മൃത്യൂഞ്ജയ...
