ചേനോളിയിലെ ഗുഹ മഹാശിലായുഗത്തിലേത് തന്നെ
പേരാമ്പ്ര: ചേനോളി കളോളിപ്പൊയില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്റെ വീട് നിര്‍മാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോള്‍ കണ്ടെത്തിയ ചെങ്കല്‍ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി. പഴശ്ശിരാജ മ്യൂസിയം ഇന്‍ചാര്‍ജ് കൃഷ്ണരാജിന്റെ...