കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. പരുക്കേറ്റ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍...