ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: രണ്ട് ജങ്കാറുകള്‍ രാത്രി 10 വരെ സര്‍വീസ് നടത്തും
ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കാന്‍ ബേപ്പൂര്‍-ചാലിയം ജലപാതയില്‍ പ്രത്യേകമായി ഒരു ജങ്കാര്‍ സര്‍വീസ് കൂടി. വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ജനുവരി 4, 5...