ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം 2025 മാർച്ചിൽ പൂർത്തീകരിക്കും
ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം പ്രവൃത്തി 2025 മാർച്ച് മാസത്തോടെ പൂർത്തിയാക്കുമെന്ന് അഡ്വ. കെ.എം. സചിൻ ദേവ് എം.എൽ.എ പറഞ്ഞു. കിഫ്ബിയിൽ നിന്നും 23...