നിയമസഭയിലും കോടതിയിലും കള്ളം പറഞ്ഞത് കെ.കരുണാകരൻ: എം.ടി.രമേശ്
അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലഘട്ടങ്ങളിൽ കേരളത്തിൽ കോടിയ മർദ്ദനങ്ങൾക്ക് നേതൃത്വം നൽകിയത് കെ.കരുണാകരനായിരുന്നു.രാജൻ കൊലക്കേസ്സിൽ ഇന്ദിരാഗാന്ധിക്കനുകൂല നിലപാട് സ്വീകരിക്കുന്നതിനായ് കെ.കരുണാകരൻ കോടതിയിലും നിയമസഭയിലും കള്ളം പറയാൻ തയ്യാറായതെന്നും സംഘപരിവാർ...
