Tag Archives: Argument at the bar

Local News

ബാ​റി​ലെ ത​ർ​ക്കം: യു​വാ​വി​ന് വെ​ട്ടേ​റ്റു; ഒ​രാ​ൾ പി​ടി​യി​ൽ

ബേ​പ്പൂ​ർ: ബാ​റി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി നാ​ലം​ഗ​സം​ഘം യു​വാ​വി​നെ ക​ഴു​ത്തി​ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ബേ​പ്പൂ​ർ ക​ൽ​ക്കു​ന്ന​ത്ത് ക​ക്കാ​ട​ത്ത് സു​ബി​ക്കാ​ണ് (27) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ...