Tag Archives: April 6

Politics

ജെ.പി.നദ്ദ ഏപ്രിൽ 6ന് കോഴിക്കോട്ട്

കോഴിക്കോട്: NDA സ്ഥാനാർത്ഥി എം.ടി.രമേശിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ.ജെ.പി.നദ്ദ കോഴിക്കോട്ടെത്തുന്നു.ബിജെപി സ്ഥാപകദിനമായ ഏപ്രിൽ ആറിന് വൈകുന്നേരം കോഴിക്കോട്ട് NDA യുടെ റോഡ്ഷോയിൽ ആണ്...