ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: തലസ്ഥാനത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിനുള്ള ധനസഹായം സംസ്ഥാന സർക്കാർ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച...
