കാപ്പ ചുമത്തി നാടുകടത്തിയ യുവാവും കൂട്ടാളിയും മയക്കുമരുന്നുമായി പിടിയിൽ
കോഴിക്കോട്: പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവും കൂട്ടാളിയും എം.ഡി.എം.എയുമായി പിടിയിൽ. നിരവധി അടിപിടി-ഭവനഭേദന കേസുകളിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടതിനെ തുടർന്ന് കാപ്പ ചുമത്തി നാടുകടത്തിയ...