തെരുവുനായ് ആക്രമണത്തിൽ 60 കോഴികൾ ചത്തു
കൂടരഞ്ഞി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിന്റെ വളർത്തുകോഴികളാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച്...