Tag Archives: 59-year-old man

General

കോഴിക്കോട് 59 കാരൻ ഓടുന്ന സ്വകാര്യ ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ചു വീണു മരിച്ചു

കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ...