വ്യാപക വിൽപ്പനയെന്ന് രഹസ്യ വിവരം, മഫ്തിയിൽ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് 52 ഗ്രാം ബ്രൗൺഷുഗറും 2 കിലോ കഞ്ചാവും
കോട്ടയം: ചങ്ങനാശ്ശേരിയിൽ വൻ ബ്രൗൺഷുഗർ വേട്ട. ലഹരി മരുന്ന് വിൽപ്പനക്കെത്തിച്ച പശ്ചിമ ബംഗാൾ സ്വദേശി മുബാറക് അലിയെ എക്സൈസ് സംഘം പിടികൂടി. തെങ്ങണ കവലയിൽ വച്ച് മുബാറക്...
