രാമനാട്ടുകരയിലെ കുഴിയടയ്ക്കൽ ഉൾപ്പടെ 3 പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
കോഴിക്കോട്:രാമനാട്ടുകര ബൈപ്പാസ് ജംഗ്‌ഷനിലും മേൽപ്പാലം സർവീസ് റോഡിലും അഞ്ച് ദിവസം മുമ്പ് അടച്ച കുഴികൾ വീണ്ടും അടയ്ക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അഞ്ചു ദിവസം മുമ്പ് അടച്ച...