റെയില്‍വേ ട്രാക്കിലെ റീല്‍ ചിത്രീകരണം; ട്രെയിനിടിച്ച് 20കാരി മരിച്ചു
റെയില്‍വേ ക്രോസിന് സമീപം റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച...
