സരോവരം ജൈവ ഉദ്യാനം നവീകരണത്തിന് 2.19 കോടി
കോഴിക്കോട്: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ജൈവ ഉദ്യാനത്തിലെത്തിയാൽ ഇനി പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരില്ല. പാർക്ക് നവീകരണത്തിനായി 2.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് വിനോദസഞ്ചാര വകുപ്പ്...
