Tag Archives: 14 dead

General

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 മരണം

കാഠ്മണ്ഡു: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. 16 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തനാഹുന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ്...