ബോഡി പെര്‍ഫ്യൂമില്‍ നിന്നുള്ള വിഷപ്പുകയേറ്റ് 12കാരന് ഹൃദയാഘാതം
കുളിച്ചൊരുങ്ങിക്കഴിഞ്ഞാല്‍ സ്‌പ്രേ അടിക്കുന്ന ശീലമുള്ളവരാണ് പലരും. പ്രത്യേകിച്ചു പുറത്തു പോകുമ്പോള്‍ സ്‌പ്രേ അടിക്കാത്തവര്‍ വളരെ കുറവായിരിക്കും. ബോഡി ലോഷനും ബോഡി പെര്‍ഫ്യൂമുകളും മറ്റു സുഗന്ധ പദാര്‍ഥങ്ങളുമൊക്കെ ഉപയോഗിക്കുന്നവരാണ്...