Tag Archives: 10 people died

General

നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

മലേഷ്യയില്‍ നാവികസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ ഓടെ ലുമുട്ട് നേവല്‍ ബേസിലായിരുന്നു അപകടം. റോയല്‍ മലേഷ്യന്‍ നേവി പരേഡിനു വേണ്ടി ഹെലികോപ്റ്ററുകള്‍...