General

General

വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍ ഇന്നലെ ദൃശ്യമായി

ലണ്ടന്‍: ഇന്നലെ ദൃശ്യമായത് ഈ വര്‍ഷത്തിലെ ഏറ്റവും വലിയ സൂര്യന്‍. സൂപ്പര്‍ മൂണ്‍ പോലെ സൂപ്പര്‍ സണ്‍ പ്രതിഭാസമാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് രാവിലെ ഉദയ സൂര്യന് പതിവില്‍ കവിഞ്ഞ വലുപ്പം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന സമയമാണിത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നത്. എന്നാല്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം വര്‍ഷത്തില്‍ പലതവണ ഉണ്ടാകാറുണ്ട്. സൂര്യന്‍ ഇന്നലെ ഭൂമിയില്‍നിന്ന് ഏതാണ്ട് 14 കോടി 70 ലക്ഷം കി.മി അകലെയാണ് സ്ഥിതി ചെയ്തിരുന്നത്. ഒരു വര്‍ഷം കൊണ്ട്...

General

കാട്ടാന ആക്രമണം; നിലമ്പൂരിൽ ആദിവാസി യുവാവ് മരിച്ചു

കരുളായി: മലപ്പുറത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. കരുളായിയിലെ വനമേഖലയിലാണ് സംഭവം...

General

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ ഗോവയില്‍ നിന്ന് കണ്ടെത്തി. കുട്ടി നിലവില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. നടപടികൾ പൂർത്തിയാക്കി പോലിസ്...

General

എച്ച്.എം.പി.വിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചൈനയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് പടരുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടതില്ല, എന്നാല്‍ ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര...

General

കലോത്സവ വേദികളില്‍ അരങ്ങേറേണ്ടത് ആരോഗ്യകരമായ മത്സരം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളില്‍ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇരുപത്തി അഞ്ച് വേദികളില്‍ 249 മത്സരയിനങ്ങളിലായി 15000 ത്തോളം കലാ...

General

വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഷകര്‍പൂര്‍ പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിന് പുറത്ത് 14 വയസ്സുള്ള വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പ്രതികളെ പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ഡല്‍ഹിയിലെ...

General

ഉമ തോമസ് എം.എല്‍.എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; തീവ്ര പരിചരണ വിഭാഗത്തില്‍ തുടരും

കൊച്ചി: ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അവരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അതേ സമയം, അപകട നില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍...

General

തെങ്ങ് കടപുഴകി വീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: തെങ്ങ് കടപുഴകി ദേഹത്ത് വീണതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍...

General

വടക്കാഞ്ചേരിയില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍...

General

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: രണ്ട് ജങ്കാറുകള്‍ രാത്രി 10 വരെ സര്‍വീസ് നടത്തും

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കാന്‍ ബേപ്പൂര്‍-ചാലിയം ജലപാതയില്‍ പ്രത്യേകമായി ഒരു ജങ്കാര്‍ സര്‍വീസ് കൂടി. വാട്ടര്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് ജനുവരി 4, 5...

1 39 40 41 344
Page 40 of 344