cURL Error: 0 General – Page 34 – Nano News

General

GeneralLocal News

ലോഡ്ജ് മുറിയില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച കുമാര്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. രാവിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് യുവതിയെ കഴുത്തറുത്ത നിലയിലും യുവാവ് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പാണ് കുമാര്‍ മുറിയെടുത്തതെന്നാണ് ടൂറിസ്റ്റ് ഹോമിലെ ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്. പൊലിസും ഫോറന്‍സിക് വിഭാവം ഉദ്യോഗസ്ഥരും സംഭവ...

climatGeneral

ജാഗ്രത വേണം: ഇന്നും നാളെയും ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന്...

General

പത്തനംതിട്ട പീഡനം; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നിലവിൽ ഇപ്പോൾ കേസിൽ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി മാറിയിരിക്കുകയാണ്. 62 ആളുകൾ ലൈംഗിക...

General

റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി സ്വിഫ്റ്റ് ഇടിച്ചു, 2 സ്ത്രീകൾക്ക് ദാരുണാന്ത്യം

തൃശൂർ: ഒല്ലൂരിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. പള്ളിയിലേക്ക്...

GeneralLocal News

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം, സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ. തൃക്കോവിൽ വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51)...

GeneralLocal News

റെയിൽവേ സ്റ്റേഷൻ പ്രധാന കവാടം ഓർമയാവുന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ അ​ട​യാ​ള​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്റെ പ്ര​ധാ​ന കെ​ട്ടി​ടം ഇ​നി ഓ​ർ​മ​യാ​വും. ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​നോ​ട് ചേ​ർ​ന്ന് കോ​ഴി​ക്കോ​ട് എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത പ്ര​ധാ​ന ക​വാ​ട​വും ക്ലോ​ക്ക്...

GeneralLocal News

ചേനോളിയിലെ ഗുഹ മഹാശിലായുഗത്തിലേത് തന്നെ

പേ​രാ​മ്പ്ര: ചേ​നോ​ളി ക​ളോ​ളി​പ്പൊ​യി​ല്‍ ഒ​റ്റ​പ്പു​ര​ക്ക​ല്‍ സു​രേ​ന്ദ്ര​ന്റെ വീ​ട് നി​ര്‍മാ​ണ​ത്തി​നി​ടെ ശു​ചി​മു​റി​ക്ക് കു​ഴി എ​ടു​ത്ത​പ്പോ​ള്‍ ക​ണ്ടെ​ത്തി​യ ചെ​ങ്ക​ല്‍ഗു​ഹ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ലേ​താ​ണെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഇ​ന്‍ചാ​ര്‍ജ് കൃ​ഷ്ണ​രാ​ജി​ന്റെ...

General

സിഎംആർഎൽ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

ദില്ലി : സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സർക്കാർ. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ചത്....

General

ഗേറ്റ് തകർത്തു, വിമത വൈദികർക്കെതിരെ നടപടി, 6 പേർക്ക് സസ്പെൻഷൻ

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ...

General

രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെ പരാതി നൽകി ഹണി റോസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ...

1 … 33 34 35 … 347
Page 34 of 347