Thursday, January 23, 2025
HealthLatest

ബേബി മെമ്മോറിയൽ ആശുപത്രിക്ക് രണ്ട് പുരസ്‌കാരങ്ങൾ


കോഴിക്കോട് : ജയ്പൂർ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന അസോസിയേഷൻ ഓഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.എച്ച്.പി.ഐ) ഗ്ലോബൽ കോൺക്ലേവിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് രണ്ട് പുരസ്‌കാരങ്ങൾ. ആരോഗ്യ മേഖലയിൽ നഴ്സിംഗ് എക്സലൻസ്’, ‘ഡിജിറ്റൽ/ സ്മാർട്ട് ഹോസ്പിറ്റൽ’ എന്നിവയിലെ മികവിനാണ് അംഗീകാരം. ചീഫ് എക്സിക്യൂടീവ്‌ ഓഫീസർ ഗ്രേസി മത്തായി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജി. എസ്. മാത്യു, ഡെപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ എലിസബത്ത് വർക്കി എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

 


Reporter
the authorReporter

Leave a Reply