GeneralLatest

ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി മരിച്ച നിലയിൽ


തൃശൂർ :ഫയർ ഫോഴ്സ് അക്കാദമിയിൽ ട്രെയിനി ആത്മഹത്യ ചെയ്തു. സ്റ്റേഷൻ ഓഫീസർ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിത്തിന് മാനസിക സമർദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ രാത്രി ഹോസ്റ്റൽ ബ്ലോക്കിലെ മൂന്നാം നിലയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.31-ാമത് ബാച്ച് ഫയർമാനായ രഞ്ജിത്ത്‌ നിലവില്‍ സ്റ്റേഷന്‍ ട്രയിനി ഓഫീസറാണ്.നാഗ്പൂരിലെ ഫയർഫോഴ്സ് അക്കാഡമിയിൽ ഫയർ ഓഫീസർ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാൾക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തിൽ
ഓൺലൈൻ ക്ലാസുകൾക്ക് തൃശൂർ ഫയർഫോഴ്സ് അക്കാഡമിയിൽ എത്തിയതായിരുന്നു.


Reporter
the authorReporter

Leave a Reply