GeneralHealthLatest

ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് പുരസ്‌കാരങ്ങൾ


കോഴിക്കോട് :മുംബൈയിൽ നടന്ന, അസോസിയേഷൻ ഓഫ് ഹെൽത്ത്‌കെയർ പ്രൊവൈഡേഴ്സ്  ഇന്ത്യ (എ.എച്ച്.പി.ഐ) ഗ്ലോബൽ കോൺക്ലേവിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് രണ്ട് പുരസ്‌കാരങ്ങൾ,  ആരോഗ്യ മേഖലയിൽ നഴ്സിംഗ് എക്സലൻസ്’, ‘ഡിജിറ്റൽ ഹോസ്പിറ്റൽ തുടങ്ങിയവയിൽ സ്ഥാപനം  കൈവരിച്ച നേട്ടം പരിഗണിച്ചാണ് പുരസ്കാരങ്ങൾ,    ചീഫ് നഴ്സിംഗ് ഓഫീസർ മേജർ ബീന ചാക്കിശേരി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ  സജി. എസ്. മാത്യു എന്നിവർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് വേണ്ടി  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.


Reporter
the authorReporter

Leave a Reply