കോഴിക്കോട് : ഗ്രാജുവേറ്റ് അസോസിയേഷൻ ഓഫ് സിവിൽ എഞ്ചിനിയർഡ് കാലിക്കറ്റ് ചാപ്റ്റർ ഗ്രെയ്സ് ഏർപ്പെടുത്തിയ പ്രൊഫഷണൽ എക്സലൻസ് അവാർഡ് പ്രമുഖ വ്യവസായി ഫൈസൽ ഇ കോട്ടി കൊളാന് സമ്മാനിച്ചു. യു.എൽ സി സി ചെയർമാൻ രമേശൻ പാലേരിയിൽ അദ്ദേഹം പുരസ്ക്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രെയിസ് കാലിക്കറ്റ് ചാപ്റ്റർ പ്രസിഡന്റ് ചാർലി ജെ തോമസ് അധ്യക്ഷത വഹിച്ചു. ഹാഷിർ അലി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സജിത്ത് ഭാസ്ക്കർ, കെ.വി വിനോദ്, ഷാജു എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി സി പി കല സ്വാഗതവും ട്രഷറർ ജോൺസി കെ സാം നന്ദിയും പറഞ്ഞു