താമരശ്ശേരി: ആർ എസ് എസ് – മണ്ഡൽ ബൗദ്ധിക് പ്രമുഖ് സിംജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘ പരിവാറിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പാലക്കാട് മലമ്പുഴക്കടുത്ത് എസ് ഡി പി ഐ ക്കാരാണ് ഭാര്യക്കു മുന്നിൽ വച്ച് ആർ എസ് എസ് – മണ്ഡൽ ബൗദ്ധിക് പ്രമുഖ് സിംജിത്തിനെ കൊലപ്പെടുത്തിയത്.
ജില്ലാ ശാരീരിക-ശിക്ഷൺ പ്രമുഖ് നിധിൻ, ഖണ്ഡ് ശാരീരിക്പ്രമുഖ് ,അശ്വിൻ, ഷാൻ കട്ടിപ്പാറ, എ.കെ ബബീഷ്, അനന്തനാരായണൻ മാസ്റ്റർ, ബിൽജു രാമദേശം, സാബു അടിവാരം, വീരേന്ദ്രകുമാർ, മനോജ് പി എന്നിവർ പ്രതിഷേധക്കൾക്ക് നേതൃത്വം നൽകി