Sunday, November 3, 2024
EducationLocal News

സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്


ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

വർഷങ്ങളയി ഇംഗ്ലീഷ് ഭാഷ പഠിച്ചെടുത്തിട്ടും സംസാരിക്കാൻ കഴിയാതെ വിഷമിക്കുന്നവർ നമുക്കിടയിൽ അധികമാണ്. ഗ്രാമർ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ കോഴ്സിലൂടെ നൽകുന്നത്.

വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന പഠന രീതി.

പ്രായപരിധിയില്ലാതെ ആർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 751022O582.

 

www.ncdconline.com


Reporter
the authorReporter

Leave a Reply