BusinessLatest

മില്‍മ കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി 


കോഴിക്കോട്:കര്‍ക്കിടക മാസത്തില്‍ ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുവാനും  മലബാര്‍ മില്‍മയുടെ  കര്‍ക്കിടക കഞ്ഞിക്കൂട്ട്. കോഴിക്കോട് എംആര്‍ഡിഎഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി കര്‍ക്കിടക കഞ്ഞിക്കൂട്ട് വിപണിയിലിറക്കി.
മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനും ആയുഷ് കെയര്‍ ഔഷധീയവും സഹകരിച്ചാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട് ഇറക്കുന്നത്.

Reporter
the authorReporter

Leave a Reply