climatLatestന്യൂനമർദ്ദ സ്വാധീനം കുറഞ്ഞു, ഉച്ചയ്ക്കുശേഷം മഴ സാധ്യതReporterDecember 14, 2022No commentposted on Dec. 14, 2022 at 10:07 amകേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞതോടെ സാധാരണ തുലാ വർഷ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഉച്ചയോടെയോ ഉച്ചകഴിഞ്ഞോ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലെയും ചില പ്രദേശങ്ങളിലെങ്കിലും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലൊടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴ കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം. ഒന്നോ രണ്ടോ അധികം നീണ്ടുനിൽക്കാത്ത മഴ ചിലപ്പോൾ ചില പ്രദേശങ്ങളിൽ ലഭിക്കാം. അടുത്താഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദം തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം എത്തുമ്പോൾ കേരളത്തിൽ മഴ തിരികെയെത്തും. മന്ദൂസ് നൽകിയ അത്ര ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. നാളെ മുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ മഴ കുറയാനും സാധ്യതയുണ്ട്.കടപ്പാട്: metbeat Weather പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക - Join Now! ReporterDecember 14, 2022previous articleബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചുnext articleതേങ്ങ തലയിൽ വീണ് പ്രവാസിയ്ക്ക് ദാരുണ അന്ത്യംthe authorReporterLeave a reply Leave a Reply Cancel replyWrite your comment hereNameEmailWebsite Save my name, email, and website in this browser for the next time I comment. You Might Also Likeclimatബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദം ആയേക്കും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്ReporterNovember 8, 20248climatരണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്ReporterNovember 2, 20246climatഇന്നും ശക്തമായ മഴക്ക് സാധ്യത, മലയോര മേഖലയിൽ പ്രത്യേക ജാഗ്രതReporterOctober 26, 202410climatഅതിശക്തമായ മഴ: 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്ReporterOctober 25, 202413Recommended For YouGeneralദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി: ഡോക്ടർക്കെതിരേ പൊലിസിൽ പരാതിReporterNovember 23, 20242Generalആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റിReporterNovember 23, 2024Generalപാഠ്യപദ്ധതിയില്‍ സ്പോര്‍ട്സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രിReporterNovember 23, 2024Generalകാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തിReporterNovember 23, 2024Politicsപാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ, ചേലക്കരയിൽ പ്രദീപ്; വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്കReporterNovember 23, 2024GeneralPoliticsചേലക്കരയിൽ മുന്നേറി യു ആർ പ്രദീപ്; പ്രതികരണവുമായി കെ രാധാകൃഷ്ണൻReporterNovember 23, 20242GeneralPoliticsമഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽReporterNovember 23, 20242GeneralPoliticsരാഹുലിന് മുന്നേറ്റം, ലീഡ് തിരിച്ച് പിടിച്ചു, ആഘോഷം തുടങ്ങി യുഡിഎഫ് ക്യാമ്പ്ReporterNovember 23, 2024മദ്യലഹരിയിൽ അമിതവേഗതയിൽ എത്തിയ കാറിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യംReporterNovember 22, 20242
climatബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി, ന്യൂനമർദ്ദം ആയേക്കും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്ReporterNovember 8, 20248
Generalദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി: ഡോക്ടർക്കെതിരേ പൊലിസിൽ പരാതിReporterNovember 23, 20242
Generalആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റിReporterNovember 23, 2024
Generalപാഠ്യപദ്ധതിയില്‍ സ്പോര്‍ട്സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രിReporterNovember 23, 2024
Generalകാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തിReporterNovember 23, 2024
Politicsപാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ, ചേലക്കരയിൽ പ്രദീപ്; വയനാട്ടിൽ കൊടുങ്കാറ്റായി പ്രിയങ്കReporterNovember 23, 2024
GeneralPoliticsചേലക്കരയിൽ മുന്നേറി യു ആർ പ്രദീപ്; പ്രതികരണവുമായി കെ രാധാകൃഷ്ണൻReporterNovember 23, 20242
GeneralPoliticsരാഹുലിന് മുന്നേറ്റം, ലീഡ് തിരിച്ച് പിടിച്ചു, ആഘോഷം തുടങ്ങി യുഡിഎഫ് ക്യാമ്പ്ReporterNovember 23, 2024