GeneralLatest

തിരുവനന്തപുരത്ത് കുറഞ്ഞ ചിലവിൽ പോലീസ് സുരക്ഷയിൽ എയർ കണ്ടീഷൻഡ് താമസ സൗകര്യം


തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന പോലീസ് സേനയിലുള്ളവർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ ചിലവ് കുറഞ്ഞ താമസ സൗകര്യം തയ്യാറായി.

നഗരത്തിന്റെ സിരാ കേന്ദ്രമായ പാളയത്ത് പോലീസ് സ്റ്റേഡിയമായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ശീതീകരിച്ച ഡോർമെറ്ററി സൗകര്യം ഒരുങ്ങിയിരിക്കുന്നത്. ഒറ്റയ്ക്കും ഗ്രൂപ്പായും ഈ സൗകര്യം ഉപയോഗിക്കാം.
നിരക്കുകൾ താഴെ കൊടുത്തിരിക്കുന്നു.

Single Bed

Police 150
Public 250

Cabin of 3 Beds

Police 400
Public 650

Cabin of 4 Beds

Police 500
Public 750

Cabin of 5 Beds

Police 650
Public 950

Cabin of 6 Beds

Police 750
Public 1200

ബന്ധപ്പെടേണ്ട നമ്പർ :
0471 – 2305251


Reporter
the authorReporter

Leave a Reply