ഷെറിൻ തോമസ് അധ്യക്ഷം വഹിച്ചു.ചടങ്ങിൽ കമ്യൂണിറ്റി നൂട്രീഷൻ ഫോറം സ്ഥാപക മെമ്പർ ഡോക്ടർ ശ്രീപ്രിയ ഷാജി,സ്നാനി സുരേന്ദ്രൻ, മിനു മരിയ എബ്രഹാം.ഫിദ ജാബിർ.തനിഷ്മ കുമരേശൻ.മൃദുല അരവിന്ദ്.ജ്യോതി ഷിനോജ്.സോണിയ കെ.ജോസഫ്.ഡോക്ടർ ഷാജി ശ്രീധർ.കുമരെശൻ എന്നിവർ സംസാരിച്ചു.
പ്രമേഹ രോഗികൾക്ക് ഒരു ദിവസം കഴിക്കാനുള്ള ഭക്ഷണ ക്രമം വേദിയിൽ പ്രദർശിപ്പിച്ചു.കൂടാതെ ജങ്ക് ഫുഡുകൾ കഴിക്കുന്നതിലുള്ള ദോഷ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്ന പോസ്റ്റർ പ്രദർശനവും. ഫോറത്തിലെ അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്,ഫ്യൂഷൻ ,നാടൻ പാട്ടുകൾ എന്നിവയും നടന്നു.