പഞ്ചദിന വനിതാ ദിനാഘോഷം തുടങ്ങി.
കോഴിക്കോട് : കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയിൽ 5 ദിനം നീളുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ശിശുക്ഷേമ സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി മീരാ ദർശക് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി പി ആയിഷബി അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി കെ ശാലിനി. സ്നേഹ കുടുംബശ്രീ സെക്രട്ടറി സിംല രാഘവൻ , സൗഹൃദം സ്വയം സഹായ സംഘം സെക്രടറി പ്രസന്ന നമ്പ്യാർ , പി കെ ശാന്ത എന്നിവർ ആശംസ നേർന്നു. സി എൻ സുഭദ്ര സ്വാഗതവും എം എൻ...