കോഴിക്കോട്: ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേണ്ട് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ച് സ്പോർട്സ് ഡേ ബി.ബി.സി ഇന്ത്യൻ സ്പോർട്സ് ജൂറി കമാൽ വരദൂർ ഉദഘാടനം ചെയ്തു.എരഞ്ഞിപാലം സ്പോർട്ടിംഗ് അറീനയിൽ കോഴിക്കോട്,മലപ്പുറം,വയനാട് ജില്ലകളിലെ ടീമുകളാണ് പങ്കെടുത്തത്. വൈസ് ചെയർമാൻ എം.കെ മുജീബ് റഹ് മാൻ അധ്യക്ഷനായിരുന്നു.ട്രഷറർ സൂര്യനാരായണൻ,മുൻ ചെയർമാൻ മുഹമ്മദ് ദാവൂദ് സംസാരിച്ചു.