Art & CultureCinemaLatest

നടി സുബി സുരേഷ് അന്തരിച്ചു


കൊച്ചി:നടിയും ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 34 വയസ്സായിരുന്നു.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Reporter
the authorReporter

Leave a Reply