Wednesday, December 4, 2024
Latest

വനിത സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്തു


കോഴിക്കോട് : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലിസ് ഓഫീസർ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീന (47) കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്.
സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം 4 മണിയോടെയാണ് സംഭവം, മൃതദേഹം പേരാമ്പ്ര താലൂ ആശുപത്രി മോർച്ചറിയിൽ .


Reporter
the authorReporter

Leave a Reply