Thursday, November 30, 2023
LatestLocal News

കാലിക്കറ്റ്‌ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പാസ് വേഡ്‌ ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട്:കാലിക്കറ്റ് ഗേൾസ് ഹായർസെക്കന്ററി സ്കൂളിൽ
സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ന്യുനപക്ഷ പരിശീലന കേന്ദ്രം മുഖേന  ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ക്യാമ്പ് (പാസ്‌വേഡ് 2021-22)സംഘടിപ്പിച്ചു. വ്യത്യസ്ത സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപെട്ട നൂറോളം കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട്  സബ് കളക്ടർ ചെൽസ സിനി വി ഐ.എ.എസ് ഉൽഘാടനം ചെയ്തു.വാർഡ് കൗൺസിലർ മുഹ്സിന പി മുഖ്യാതിഥിയായിരുന്നു.പ്രിൻസിപ്പൽ എം. അബ്ദു  അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസർ സുരേഷ്  സി പി മാമുക്കോയ സാബിർ കെ ആർ, അറിയിച്ചു.ക്യാമ്പ് കോർഡിനേറ്റർ അഫ്സൽ എം കെ,എസ് ആർ ജി കൺവീനർ ഫൈസൽ എം കെ എന്നിവർ സംസാരിച്ചു.ഷാഹിദ് അലി, നസീറ യൂനുസ്, തല്ലിസ്, അഫ്സൽ മടവൂർ, നാസർ കുന്നുമ്മൽ  എന്നിവർ വ്യത്യസ്ത സെഷനുകളിൽ ക്ലാസ്സെടുത്തു..

Reporter
the authorReporter

Leave a Reply